തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. 15 ദിവസമായി ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജ് ടിവി ക്യാമറാമാന്‍ വേല്‍മുരുകന്‍ ആണ് മരിച്ചത്. ആദ്യമായിട്ടാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കുന്നത്.

follow us pathramonline

pathram:
Leave a Comment