കൊല്ലം ജില്ലയില്‍ ഇന്ന് 24 കോവിഡ് കേസുകള്‍

കൊല്ലം:ഇന്ന് കൊല്ലം ജില്ലയില്‍ 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 കേസുകൾ വിദേശത്തു നിന്നും ഒരു കേസ് മഹാരാഷ്ട്ര, ഒന്നു ചെന്നൈയിൽ നിന്നും വന്ന ആളുടെ ഭാര്യ. 2 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.

P 199 ചവറ മുകുന്ദപുരം സ്വദേശിയായ 39 വയസുളള യുവാവ്. മെയ് 15 ന് ദമാമില്‍ (സൗദി അറോബ്യ) ‍ നിന്നും 6E 9052 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 200 പരവൂര്‍ കലയ്ക്കോട് സ്വദേശിയായ 40 വയസുളള യുവാവ്. ജൂണ്‍ 11 ന് ദമാമില്‍ നിന്നും 7270 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 201 പവിത്രേശ്വരം കരിമ്പിന്‍പുഴ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്നു. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 202 മൈനാഗപള്ളി‍ സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും വിമാനത്തില്‍‍ തിരുവനന്തപുരത്തെത്തി .സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 203 കൊല്ലം‍ നഗരസഭ. അഞ്ചാലുംമൂട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. ‍ ജൂണ്‍ 13 ന് സൗദിയില്‍ നിന്നും A1 1940 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത്‍‍ എത്തി. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 204 കുളക്കട താഴത്ത് കുളക്കട സ്വദേശിയായ 38 വയസുളള യുവാവ്. കുവൈറ്റില്‍ നിന്നും Indigo 6E9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 205 കൊല്ലം നഗരസഭ അയത്തില്‍ സ്വദേശിയായ 25 വയസുളള യുവാവ്. അബുദാബിയില്‍ നിന്നും‍ IX 538നമ്പര്‍ ഫ്ലൈറ്റില്‍ എത്തി. സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 206 കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശിയായ 60 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നും വിമാനത്തില്‍ എത്തി. സ്രവ പരിശോധന നടത്തിയതില്‍ ‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 207 പെരിനാട് പനയം സ്വദേശിയായ 24 വയസുളള യുവാവ്‍. കുവൈറ്റില്‍‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ ജൂണ്‍ 13 ന് എത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു..

P 208 പെരിങ്ങാലം അരിനല്ലൂൂര്‍ സ്വദേശിയായ 31വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നും J9 1405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 209 നല്ലില സ്വദേശിയായ 44 വയസുളള പുരുഷന്‍. റിയാദില്‍ നിന്നും AI 1940 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്രവ പരിശോധന നടത്തിയ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 210 പട്ടാഴി സ്വദേശിയായ 33 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 211 പെരിനാട് ഞാറക്കല്‍ സ്വദേശിയായ 46 വയസുളള പുരുഷൻ. ‍ദോഹയില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 212 ചവറ സ്വദേശിയായ 27 വയസുളള യുവാവ്. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 213 കരുനാഗപള്ളി ക്ലലേലി ഭാഗം സ്വദേശിനിയായ 35 വയസുളള സ്ത്രീ. മഹാരാഷ്ട്രയില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 214 ചെറിയ വെളിനല്ലൂര്‍ സ്വദേശിനിയായ 34 വയസുളള സ്ത്രീ. റിയാദില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 215 ചെറിയ വെളിനല്ലൂര്‍ സ്വദേശിയായ 3 വയസുളള ആണ്‍കുട്ടി‍. റിയാദില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 216 എഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശിയായ 35 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 217 കരുനാഗപള്ളി‍ കുലശേഖരപുരം സ്വദേശിയായ 40 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 218 തൊടിയൂര്‍ സ്വദേശിയായ 29 വയസുളള പുരുഷന്‍. സൗദിയില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 219 പൂയപ്പള്ളി തച്ചക്കോട് സ്വദേശിയായ 40 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 220 ‍പവിത്രേശ്വരം താഴം സ്വദേശിയായ 28 വയസുളള പുരുഷന്‍. കുവൈറ്റില്‍ നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 221 മയ്യനാട് വലിയവിള സ്വദേശിനിയായ 52 വയസുളള സ്ത്രീ‍. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് മേയ് 20 ന് ചെന്നൈയിൽ നിന്നുമെത്തിയ ആളാണ്. ഇരുവരും ജൂൺ 3 വരെ സ്വയം ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു

P 222ഏഴംകുളം സ്വദേശിയായ 25 വയസുളള യുവാവ്. നൈജീരിയയില്‍ നിന്നുമെത്തി സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം SMCSI മെഡിക്കല്‍ കോളേജില്‍ (തിരുവനന്തപുരം ) പ്രവേശിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular