കൊല്ലത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: ആയുര്‍ ഇടമുളയ്ക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനില്‍ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയിലുമാണുള്ളത്. ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണു സൂചന.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular