തിരുവനന്തപുരം: കേരളത്തിലാകെ 32 പേര് കോവിഡ്–19 രോഗത്തിന്റെ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് 5 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ല്‍ 23 പേര്‍ക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേര് വിദേശത്തുനിന്നു വന്നവരാണ്. 6 പേര് ചെന്നൈയില്‍നിന്നു വന്നതാണ്.
സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു
Related Post
Leave a Comment