ഹൈദരാബാദ്: തെലങ്കാന നിയമസഭ സഭ പിരിച്ചു വിട്ടു. നിയമസഭ പിരിച്ചു വിട്ടുകൊണ്ട് സഭ പ്രമേയം പാസാക്കി. കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസം ബാക്കി നില്‍ക്കെയാണ് നടപടി. മുഖ്യമന്ത്രിയും കെ.ചന്ദ്രശേഖര്‍ റാവു ഗവര്‍ണറെ കണ്ടു.
നിയമസഭ നേരത്തെ പിരിച്ചുവിട്ട് ഇപ്പോഴുള്ള അനുകൂല സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ടി.ആര്.എസ് നീക്കം നടത്തുന്നത്.
Leave a Comment