17കാരനായ വിദ്യാര്‍ത്ഥിയുടെ ഫോണിലേക്ക് നിരന്തരം തന്റെ നഗ്ന ദൃശ്യങ്ങള്‍ അയച്ച് കൊടുക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത 25കാരി അധ്യാപിക പിടിയില്‍. ന്യൂ ജേഴ്സിയിലെ ഈവിംഗ് ഹൈസ്കൂള്‍ അധ്യാപിക ചെല്‍സിയ ഹനാണ് വിദ്യാര്‍ത്ഥിയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. സംഭവം വിവാദമായതോടെ അധ്യാപികയുടെ ജോലി തെറിച്ചു.
വിദ്യാര്‍ത്ഥിക്ക് നഗ്ന സെല്‍ഫികള്‍ അയച്ച് കൊടുത്ത ശേഷം പിറ്റേ ദിവസം ക്ലാസ് മുറിയില്‍ വെച്ച് ചെല്‍സി വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥിയെ അധ്യാപിക തടഞ്ഞ് വയ്ക്കുകയും, മറ്റ് വിദ്യാര്‍ത്ഥികള്‍ പോയി കഴിഞ്ഞപ്പോള്‍ ഇവര്‍ വിദ്യാര്‍ത്ഥിയുടെ ചുണ്ടില്‍ ചുംബിക്കം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. സംഭവത്തില്‍ പിന്നീട് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
Leave a Comment