‘എനിക്കറിയാം ഞാന്‍ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന്’ പൊതുപരിപാടിക്കിടെ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് സ്വര ഭാസ്‌കര്‍!!!

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ബാളിവുഡ് നടിയാണ് സ്വര ഭാസ്‌കര്‍. വളരെ ബോള്‍ഡായ നടിയാണെങ്കിലും വസ്തധാരണത്തിന്റെ പേരിലും സോഷ്യല്‍മീഡിയയില്‍ സ്വര കടുത്ത വിമര്‍ശനമാണ് നേരിട്ടത്.

പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെല്ലാം കുട്ടിയുടുപ്പിട്ടാണ് നടി എത്തിയത്. വസ്ത്രത്തിന്റെ ഇറക്കം കുറയുമ്പോള്‍ ക്യാമറ സൂം ചെയ്യുന്നത് ശരീരത്തിന്റെ പല ഭാഗങ്ങളിലാണെന്ന് നടി പാപ്പരാസികളെ വിമര്‍ശിച്ചിരുന്നു. എന്നാലും തന്റെ ഇഷ്ട വസ്ത്രം ധരിച്ച് തന്നെയാണ് താരം പൊതുവേദികളില്‍ എത്തിയത്.

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടി മുന്‍ഭാഗം തുറന്ന നിലയിലുള്ള സ്യൂട്ട് ധരിച്ചാണ് എത്തിയത്. ദിവ്യ സെയ്നി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു. വളരെ സെക്സിയായ വസ്ത്രത്തെക്കുറിച്ച് നടിയോട് ചോദിച്ചപ്പോള്‍ ‘എനിക്കറിയാം, ഞാന്‍ ഇന്നര്‍ ബ്ലൗസ് ധരിച്ചിട്ടില്ലെന്ന്. വെരി ബോള്‍ഡായ തീരുമാനമാണ്’ എന്ന് ചിരിച്ചുകൊണ്ട് സ്വര ഭാസ്‌കര്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment