വികസനത്തിന്റെ ജീവനാഡികളാണ് റോഡുകള്‍. പ്രദേശത്ത് വികസനം വരണമെങ്കില്‍ ആദ്യം അവിടെ നല്ല റോഡുകള്‍ വരണം. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് പുനലൂര്‍ – മുവാറ്റുപുഴ ഹൈവേയ്ക്ക് തറക്കല്ലിട്ടത്.
ഇത് നടപ്പിലായിരുന്നെങ്കില്‍ കാഞ്ഞിരപ്പള്ളിക്ക് ഏറെ ഗുണം ചെയ്യുമായിരുന്നു. ഇടതും വലുതും മാറി മാറി ഭരിച്ചിട്ടും ഇങ്ങനെ ഒരു കാര്യം മന:പ്പൂര്‍വ്വം അങ്ങ് മറന്നു, വേറെ എന്തെല്ലാം തിരക്കുകള്‍ കിടക്കുന്നു. അപ്പോഴാ പൊതുജനത്തിന് ഗുണം കിട്ടുന്ന കാര്യം.
ഇതുപോലെയുള്ള പ്രശ്നങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടാക്കാനാണ്,
ബിജെപി സ്ഥാനാര്‍ത്ഥിയായി അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിക്കുന്നത്.