കോ​വി​ഡ് രോ​ഗി​ക്ക് കൂ​ട്ടി​രി​ക്കാ​ൻ ഒരാ​ളെ അ​നു​വ​ദി​ക്കും; പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്കാ​നും തീ​രു​മാ​നം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​നാ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കും.

ഇ​വി​ടെ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താം.

പ​ദ്ധ​തി​യു​ടെ പൂ​ര്‍​ണ ചു​മ​ത​ല ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​നാ കി​യോ​സ്‌​കു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം.

മ​ണം തി​രി​ച്ച​റി​യു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തും.

കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രി​ക്കാ​ന്‍ ഇ​നി ആ​ശു​പ​ത്രി​യി​ല്‍ ബ​ന്ധു​വി​നെ അ​നു​വ​ദി​ക്കും.

ബ​ന്ധു പൂ​ര്‍​ണ്ണ ആ​രോ​ഗ്യ​മു​ള്ള ആ​ളാ​യി​രി​ക്ക​ണം.

കൂ​ട്ടി​രി​ക്കു​ന്ന ആ​ള്‍​ക്ക് പി​പി​ഇ കി​റ്റ് ന​ല്‍​കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7