ഇന്ന് ആലപ്പുഴ ജില്ലയില്‍ 172 പേര്‍ക്ക് കൊവിഡ്.
17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 6 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് രോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
145പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .
1.ദുബായില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശി .
2.ഷാര്‍ജയില്‍ നിന്നും എത്തിയ കുത്തിയതോട് സ്വദേശി .
3.-5സൗദിയില്‍ നിന്നും എത്തിയ ആലപ്പുഴ ,മാവേലിക്കര ,ചെങ്ങന്നൂര്‍ സ്വദേശികള്‍
6.കുവൈറ്റില്‍ നിന്നും എത്തിയ ഇടപ്പോണ്‍ സ്വദേശി .
7.ആസാമില്‍ നിന്നും എത്തിയ ചന്തിരൂര്‍ സ്വദേശി .
8-11.) ബാംഗ്ലൂരില്‍ നിന്നും എത്തിയ 4വീയപുരം സ്വദേശികള്‍ .
12..തമിഴ്നാട്ടില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി .
13.ലഡാക്കില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി .
14&15.വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കണിച്ചുകുളങ്ങര,ആലപ്പുഴ സ്വദേശികള്‍ .
16..മണിപ്പൂരില്‍ നിന്നും എത്തിയ വാരണം സ്വദേശി .
17.അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ മുതുകുളം സ്വദേശി .
18.കല്‍ക്കട്ടയില്‍ നിന്നും എത്തിയ പൊനകം സ്വദേശി .
19..ആസാമില്‍ നിന്നും എത്തിയ വെട്ടിയാര്‍ സ്വദേശി
.20.ബാംഗ്ലൂരില്‍ നിന്നും എത്തിയ ഈരേഴ സ്വദേശി .
21.തമിഴ്നാട്ടില്‍ നിന്നും എത്തിയ കായംകുളം സ്വദേശി
22&23 ഇതരസംസ്ഥാനത്തു നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശികള്‍ .
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്-
ആര്യാട്-19,
അമ്പലപ്പുഴ -2,
ചെമ്പുംപുറം -5,
പുന്നപ്ര -1,
പത്തിയൂര്‍ -1,
പട്ടണക്കാട് -3,
കരിയിലാകുളങ്ങര -2,
തുറവൂര്‍ -6,
മാവേലിക്കര -6,
തിരുവന്‍വണ്ടൂര്‍ -1,
കായംകുളം -9,
ചെന്നിത്തല -1,
മണ്ണഞ്ചേരി -1,
ദേവികുളങ്ങര -1,
ആലപ്പുഴ -18,
പള്ളിപ്പുറം -12,
മുഹമ്മ -1,
പുലിയൂര്‍ -1,
കടക്കരപ്പള്ളി -5,
അരൂക്കുറ്റി -7,
ചേര്‍ത്തല തെക്ക് -23,
കഞ്ഞിക്കുഴി -1,
അരൂര്‍ -6,
തൈക്കാട്ടുശേരി -1,
പൂച്ചാക്കല്‍ -4,
എഴുപുന്ന -1
കണിച്ചുകുളങ്ങര -1,
ഹരിപ്പാട് -1,
ചേര്‍ത്തല -2,
ചിങ്ങോലി -1,
എടത്വ -1,
പുറക്കാട് -1
കൂടാതെ രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെസമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ചികിത്സയിലായിരുന്ന 130 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ആകെ 2893പേര്‍ രോഗമുക്തരായി. 2174പേര്‍ ചികിത്സയിലുണ്ട് .