കോട്ടയം: ഏറ്റുമാനൂരില്‍ 47 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ പച്ചക്കറി വിപണന കേന്ദ്രത്തിലെ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കാണ് രോഗം. 65 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. സമീപത്തെ കടകള്‍ അടപ്പിച്ചു. പച്ചക്കറി ചന്തയില്‍ പരിശോധന തുടരുന്നു.
അതേസമയം നേരത്തെ കുമരകം, ചങ്ങനാശേരി, പായിപ്പാട് മേഖലകളില്‍ പോസിറ്റീവാകുന്നവരുടെ എണ്ണം കുറഞ്ഞു