മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു.85 വയസ്സായിരുന്നു. വൃക്കരോഗത്തിന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുന്‍പ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിള്‍ വീണ്ടും പരിശോധിക്കും.
കൊറോണ; സംസ്ഥാനത്ത് ഒരു മരണം കൂടി
Similar Articles
പല പ്രാവശ്യം തട്ടി നോക്കി ആ അമ്മ, ഉണരുന്നില്ല, ഒടുവിൽ കുഞ്ഞിന്റെ ജഢം തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്തുകൊണ്ട് കാട്ടിലേക്ക്
തന്റെ കുഞ്ഞ് മരിച്ചുവെന്ന് ആ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. പല തവണ തട്ടിയും ഉരുട്ടിയും നോക്കി ഉണരുന്നില്ല. ഒടുവിൽ തുമ്പികൈകൊണ്ട് കുട്ടിയാനുടെ ജഢവുമെടുത്ത് കാട്ടിലേക്ക്...
ചേതനയറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തിൽ തട്ടിയുണർത്താൻ ശ്രമിക്കുന്ന പിടിയാനയുടെ...
ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു
കൽപ്പറ്റ: സഹോദരന്റെ കൈപിടിച്ചെത്തിയ പ്രിയങ്കാ ഗാന്ധിയെ ചേർത്തുപിടിച്ച് വയനാട്. കന്നിയങ്കത്തിൽ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്നും റിക്കാർഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം. കന്നിയങ്കത്തിൽ നാല് ലക്ഷത്തിലധികം വോട്ടിൻറെ ഭൂരപക്ഷത്തിലാണ്...