തൃശൂര്‍: നടി മഞ്ജു വാര്യരുടെ അച്ഛന് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവന് വാര്യര്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി വര്‍ക്ക് ചെയ്തിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്രതാരം മധു വാര്യരാണ് മകന്.
മഞ്ജു വാര്യരുടെ അച്ഛന് അന്തരിച്ചു
Similar Articles
ചേട്ടന്റെ കൈപിടിച്ചെത്തിയ ഈ അനിയത്തിയും വയനാടിന് ‘പ്രിയങ്ക’രി, ജയം 410931 വോട്ടുകൾക്ക്, ഭൂരിപക്ഷത്തിൽ രാഹുലിനേയും മറികടന്നു
കൽപ്പറ്റ: സഹോദരന്റെ കൈപിടിച്ചെത്തിയ പ്രിയങ്കാ ഗാന്ധിയെ ചേർത്തുപിടിച്ച് വയനാട്. കന്നിയങ്കത്തിൽ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്നും റിക്കാർഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം. കന്നിയങ്കത്തിൽ നാല് ലക്ഷത്തിലധികം വോട്ടിൻറെ ഭൂരപക്ഷത്തിലാണ്...
ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയുമാണ്…!! മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്രവർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു…!! ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചെന്നും പത്മജ...
കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ...