Site icon Pathram Online

10 രൂപ മാത്രം…!!! ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, യഥാർത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണം..!!! റിലയൻസിന്റെ റാസ്‌കിക് ഗ്ലൂക്കോ എനർജി ഡ്രിങ്ക്

കൊച്ചി: റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (RCPL) റാസ്‌കിക്ക് ഗ്ലൂക്കോ എനർജി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, യഥാർത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണങ്ങളാൽ നിറഞ്ഞ ഈ ഉന്മേഷദായക പാനീയം 10 രൂപ മുതൽ ലഭ്യമാകും.

റാസ്‌കിക്ക് നിലവിൽ മാമ്പഴം, ആപ്പിൾ, മിക്സഡ് ഫ്രൂട്ട്, കോക്കനട്ട് വാട്ടർ, നിമ്പു പാനി എന്നീ വേരിയൻ്റുകളിൽ ലഭ്യമാണ്, കൂടാതെ ഇന്ത്യൻ പ്രാദേശിക പഴങ്ങളുടെ വൈവിധ്യവും രുചി മുൻഗണനകളും പ്രചോദിപ്പിച്ച് പോർട്ട്‌ഫോളിയോ വിപുലീകരിക്കും.

കൊഴിഞ്ഞുപോക്ക്- സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്, സിപിഎം ലോക്കൽ കമ്മിറ്റിയംഗം, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൂടുവിട്ട് കൂടുമാറിയത് 218 പേർ, കോൺ​ഗ്രസിൽ നിന്ന് 27 പേർ

Exit mobile version