Tag: #vs achuthanandhan
ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് രാജിവച്ചു
ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും വി.എസ് അച്യുതാനന്ദന്‍ രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി.
ഭരണപരിഷ്കാര കമ്മിഷന്‍റെ ഭാഗത്ത് നിന്ന് 11 റിപ്പോര്‍ട്ടുകള്‍ നല്‍കി. രണ്ടെണ്ണം കൂടി നൽകാനുണ്ടെന്ന് വി.എസ് വ്യക്തമാക്കി. ഇവയിലെ തുടര്‍നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ...
തപാൽവോട്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ; വോട്ട് ചെയ്യാനാകാതെ വി.എസ്.
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനാകാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് വി.എസിന് ഇത്തവണ വോട്ട് നഷ്ടമായത്.
അനാരോഗ്യം ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ്...
അമ്മയില്‍ നിന്ന് രാജിവെച്ച നാല് വനിതകളുടെ നടപടി ധീരം, കട്ട പിന്തുണയുമായി വിഎസ്
കൊച്ചി:അമ്മ എന്ന സിനിമാ സംഘടനയില്‍നിന്ന് നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളതെന്ന് വിഎസ് പറഞ്ഞു.
സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍...
‘ആദരണീയനായ നേതാവാണ് വി.എസ്’ , പറയുന്നത് ആരാന്നറിയുമോ…?
കോട്ടയം: വി. എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ.എം മാണി. വി.എസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാം. മുമ്പും സി.പി.എം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു.
50 വര്‍ഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന...
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും താങ്കളുടെ ഒരു വീക്ക്നെസാണ്: വി.എസിന് മറുപടിയുമായി ബല്‍റാം
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി.ടി ബല്‍റാം. എ.കെ.ജിയെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ വിമര്‍ശിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ മഹാത്മാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വി.എസിന്റെ വീക്ക്നസാണെന്നും ഉദാഹരണസഹിതം ബല്‍റാം പോസ്റ്റില്‍...