Tag: vinesh phogat
എവിടെ പോയാലും നാശമുണ്ടാക്കും…, വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ…!! എന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാൻ എന്നാണ്…!! വിനേഷ് ജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ…
ചാണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും തലപ്പൊക്കമുള്ള വിജയമായിരുന്നു മുൻ ഗുസ്തി താരമായ വിനേഷ് ഫോഗട്ടിന്റേത്. വിനേഷിന്റെ വിജയത്തേയും കോൺഗ്രസിന്റെ പരാജയത്തേയും ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷനും ബി.ജെ.പി. മുൻ എം.പി.യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.
വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും...
രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടം.., ജുലാന മണ്ഡലം രണ്ടു പതിറ്റാണ്ടിനു ശേഷം കോൺഗ്രസിനായി തിരികെപ്പിടിച്ച് വിനേഷ് ഫോഗട്ട്…
ന്യൂഡൽഹി: ആവേശം നിറഞ്ഞ പോരാട്ടത്തിൻ്റെ അവസാന ഘട്ടത്തിൽ എതിരാളിയെ മലർത്തിയടിച്ച് വിജയം കൈവരിച്ച് കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട്. ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഹരിയാനയിൽ കോൺഗ്രസ് പ്രതീക്ഷകൾ തകിടം മറിഞ്ഞെങ്കിലും, തോൽപിക്കേണ്ട എതിരാളികളുടെ പട്ടികയിൽ ബിജെപി ഒന്നാമത് എഴുതിവച്ചിരുന്ന വിനേഷ് ഫോഗട്ട് അസാമാന്യ പോരാട്ടവീര്യത്തോടെ...
വിനേഷ് ഫോഗട്ടിന് മുന്നേറ്റം..!!! തെരഞ്ഞെടുപ്പ് ഗോദയിലും തിളങ്ങുന്നു…
ഛണ്ഡീഗഡ്: ഹരിയാനയിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നു. ജുലാന സീറ്റിൽ മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് വിനേഷിന്‍റെ എതിരാളി. വേദിയിൽ നിന്നും മെഡൽ നഷ്ടത്തിന്റെ നിരാശയിൽ മടങ്ങി വന്ന വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് ചേര്‍ത്തുപിടിച്ച് ജൂലാനയില്‍ രംഗത്തിറക്കുകയായിരുന്നു.
വിനേഷ്...