Tag: veerappan

വീരപ്പന്‍റെ മകൾ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: വനം കൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. വീരപ്പന്‍ - മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ പുത്രിയും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ബിജെപിയില്‍ അംഗമായത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ് വിദ്യറാണി. ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു  വിദ്യാ റാണി പാര്‍ട്ടി നേതൃത്വം...

നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കേസ്‌,ഒന്‍പത് പ്രതികളെ വെറുതേവിട്ടു: വിധിപ്രഖ്യാപനം ഇരയും പ്രധാനപ്രതിയും മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം

ഈറോഡ്: പ്രശസ്ത കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കേസില്‍ പതിനെട്ടുവര്‍ഷത്തിനു ശേഷം വിധിപ്രഖ്യാപിച്ചു. കേസില്‍ വീരപ്പന്‍ സംഘാംഗങ്ങളായ ഒന്‍പത് പ്രതികളെ കോടതി വെറുതെവിട്ടു. ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് മണിയാണ് വിധി പ്രസ്താവിച്ചത്. ഇരയും പ്രധാനപ്രതിയും മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധിപ്രഖ്യാപനം. 2000ലാണ്...

വീരപ്പനും രാജ്കുമാറും മണ്ണോട് മണ്ണടിഞ്ഞു; വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വിധി അടുത്തയാഴ്ച!!!

ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പന്‍ കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതി ഈ മാസം 25ന് വിധി പറയും. വീരപ്പനും രാജ്കുമാറും മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈറോഡ് ജില്ലാ ജഡ്ജി കേസില്‍ വിധി പറയുന്നത്. 2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ...
Advertismentspot_img

Most Popular