Tag: trailer

ഫഹദിന്റെ സസ്‌പെന്‍സ് എന്‍ട്രി; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയ്‌ലര്‍ കാണാം…

സൗഹൃദത്തിന്റെ കഥപറയുന്ന 'കുമ്പളങ്ങി നൈറ്റ്‌സിന്റെ' ട്രെയിലര്‍ പുറത്ത്. 2019ല്‍ മലയാളി പ്രേക്ഷകര്‍ ഒരേ മനസോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'. ഫഹദ് ഫാസിലിന്റെ സസ്‌പെന്‍സ് എന്‍ട്രിയും സൗഹൃദത്തിന്റെ മധുരവും വിളമ്പുന്നതാണ് രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി...

വരിക്കാശേരി മനയില്‍ പ്രേതം…!!! (വീഡിയോ)

തിരുവനന്തപുരം: വരിക്കാശ്ശേരി മനയില്‍ പ്രേതം കയറിയിരിക്കുന്നു. ജയസൂര്യയുടെ ചിത്രം പ്രേതം2വിന്റെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പുറത്തുവിട്ടത്. 2016ല്‍ പുറത്തിറങ്ങിയ പ്രേതത്തിന് വലിയ സ്വീകാര്യതയായിരുന്നു. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതവും....

കള്ളന്‍മാരുടെ രാജാവായി ബിജുമേനോന്‍…..!! ആനക്കള്ളന്റെ കിടിലൻ ട്രെയിലര്‍

കൊച്ചി:ബിജുമേനോനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളന്റ ട്രെയിലര്‍ എത്തി.മാസ്റ്റര്‍ പീസിന് ശേഷം ഉദയക്യഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.കൂടാതെ ഷംനാ കാസിം, ഹരീഷ് കണാരന്‍,സിദ്ധിഖ്,ധര്‍മജ്ജന്‍ ബോള്‍ഗാട്ടി തുടങ്ങിയവന്‍ അണിനിരക്കുന്നു.കോമഡി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.പഞ്ചവര്‍ണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സപ്തതരംഗിന്റെ...

കലാഭവന്‍ മണിയുടേത് കൊലപാതകമോ? ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ട്രെയിലര്‍

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്ന ചിത്രം 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം' എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗവും ട്രെയിലറിലുണ്ട്. മലയാളികളെ ഞെട്ടിച്ച മണിയുടെ അപ്രതീക്ഷിത മരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടെയിലാണ്...

ഗെറ്റപ്പുകളില്‍ മാജിക്ക്മായി ആസിഫ് അലി,’മന്ദാരം’ ട്രെയിലര്‍ പുറത്ത്

കൊച്ചി: ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മന്ദാര'ത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. വിജേഷ് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം, മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്ന്...

ഇത് ശരിക്കും ഞെട്ടിക്കും….! ലില്ലിയുടെ കിടിലന്‍ ട്രെയിലര്‍ എത്തി

കൊച്ചി:തീവണ്ടി ഫെയിം സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ലില്ലിയുടെ ട്രയിലര്‍ പുറത്തിറങ്ങി. ഉദ്യോഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന രീതിയിലാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കണ്ണന്‍ നായര്‍, ധനേഷ് ആനന്ദ്, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ്, ആര്യന്‍ മേനോന്‍...

നിഗൂഢതകള്‍ ഒളിപ്പിച്ച് ഹഫദ്,’വരത്ത’ന്റെ ട്രെയിലര്‍ എത്തി

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന 'വരത്തന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി. ഏറെ നിഗൂഢതകളോടെ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...

പ്രണയ പരവശരായി അര്‍ജുനും കപൂറും പരിനീതി ചോപ്രയും!! നമസ്‌തേ ഇംഗ്ലണ്ടിന്റെ ട്രെിയിലര്‍ പുറത്ത്

ആറ് വര്‍ഷങ്ങള്‍ക്കു ശേഷ അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന നമസ്തേ ഇംഗ്ലണ്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്. അക്ഷയ് കുമാര്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തീയേറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്തേ ലണ്ടന്റെ രണ്ടാം...
Advertismentspot_img

Most Popular