Tag: tiger killed by crowd

കടുവ സരംക്ഷണ കേന്ദ്രത്തില്‍ പെണ്‍കടുവയെ ജനക്കൂട്ടും തല്ലിക്കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ കടുവയ ജനക്കൂട്ടം തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തായി. പെണ്‍കടുവയെ ഗ്രാമവാസികള്‍ വടികളുപയോഗിച്ച് തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സംഭവത്തില്‍ 31 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ദിയ്റിയയിലാണ് സംഭവം നടന്നത്. അഞ്ച് വയസ്സുള്ള കടുവയാണ് കൊല്ലപ്പെട്ടത്. മത്തയ്ന ഗ്രാമവാസികളായ ഏതാനുംപേര്‍...
Advertismentspot_img

Most Popular