Tag: teachers

മക്കള്‍ അടുത്ത സൂര്യോദയത്തില്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് പെണ്‍മക്കളെ അധ്യാപകരായ മാതാപിതാക്കൾ കൊന്നു

ആന്ധ്രാപ്രദേശ് ചിറ്റൂരില്‍ രണ്ട് പെണ്‍മക്കളെ മാതാപിതാക്കൾ തലക്കടിച്ച് കൊന്നു. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തി. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള മക്കളാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ കോളജ് പ്രഫസറും അമ്മ സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. 22ഉം 27ഉം വയസ്സുള്ള പെൺമക്കളെയാണ് കൊന്നത്. മാതാപിതാക്കളെ പൊലീസ്...

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ 38 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ 14, സെക്കൻഡറി വിഭാഗത്തിൽ 14, ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട്, വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ അഞ്ച് എന്നിങ്ങനെയാണ് അധ്യാപർക്ക് അവാർഡ് ലഭിച്ചത്. പാഠ്യ-പാഠ്യേതര രംഗത്തെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ സമിതിയാണ് അർഹരെ തിരഞ്ഞെടുത്തത്. പ്രൈമറി...

കോളേജ് വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; രണ്ടുപേർ അറസ്റ്റിൽ

കോളേജ് വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരുവിൽ ടെക്കികളായ അജയ് തനികാചലം(27) വികാസ് രഗോഥം(27) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ സൈബർ വിങ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തതായും പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ...

നാളെ മുതല്‍ കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും.

കേരള -കര്‍ണാടക അതിര്‍ത്തിയില്‍ നാളെ മുതല്‍ ആരംഭിക്കുന്ന 100 ഹെല്‍പ് ഡെസ്‌കുകളില്‍ അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി. തലപ്പാടിയില്‍ നാളെ തുടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങുന്ന 100 ഹെല്‍പ്പ് ഡസ്‌ക്കില്‍ അധ്യാപകര്‍ ഡ്യൂട്ടിക്കെത്തും. മൂന്ന് ഷിഫ്റ്റുകളിലാണ് ഡ്യൂട്ടി. ഇവരെ ഡ്യൂട്ടിയിലെത്തിക്കാന്‍...

​അ​ദ്ധ്യാ​പ​ക​ർ​, ​ ​ലൈ​ബ്രേ​റി​യൻ, ​ന​ഴ്സ്, ​ലാ​ബ് ​ടെ​ക്നീ​ഷ്യൻ… ഖ​ത്ത​റി​ൽ​ ഒഴിവുകൾ

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു. ഒ​ഴി​വു​ള്ള​ ​ത​സ്തി​ക,​​​ ​വി​ഷ​യം,​​​ ​യോ​ഗ്യ​ത​ : അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ് ​ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​ ​-​ ​മാ​ത​മാ​റ്റി​ക്സ് ​-​ബി​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ്...

ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു… ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്; അധ്യാപകര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മതാപിതാക്കള്‍

നോയിഡ: ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു.. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിലെ വാചകങ്ങളാണിത്. കുത്തിവരച്ചും അക്ഷരങ്ങള്‍ പേന ഉപയോഗിച്ച് കറുപ്പിച്ച നിലയിലും നിരവധി ഒപ്പിട്ടതുമായ...

പ്ലസ്ടു പ്രിന്‍സിപ്പല്‍മാര്‍ പഠിപ്പിക്കണം; അധ്യാപക ജോലിയില്‍നിന്ന് ഒഴിവാകില്ല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തസ്തിക പോലുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു അധികജോലി ഭാരമുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള ടീച്ചര്‍ തസ്തിക ഉയര്‍ത്തിയാണു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചത്. ഇതിനാല്‍...

തെറിക്കുത്തരം മുറിപ്പത്തല്‍!!! സ്‌കൂളുകളിലെ വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കണമെന്ന് ട്രംപ്!!

വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ വ്യത്യസ്തമായ നിര്‍ദ്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്കും തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. ഫ്ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്നപരിഹാരം. ഫ്ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട...
Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...