Tag: t siddique
പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന് ടി. സിദ്ദിഖ്
കോഴിക്കോട്: പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഉപാധിയായാണ് തോല്‍ക്കുമെന്നറിഞ്ഞിട്ടും അദ്ദേഹത്തെ വടകരയില്‍ സ്ഥാനാര്‍ഥിയായി നിയോഗിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദഖ്. മറ്റിടങ്ങളില്‍ ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കുമ്പോള്‍ നല്‍കിയ കീഴ്‌വഴക്കമല്ല ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത്. കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ നിയോഗിച്ചുകഴിഞ്ഞു. എന്തുകൊണ്ടാണ് പി.ജയരാജന്റെ...