Tag: swara bhaskar
അച്ഛനോട് സ്വയംഭോഗത്തെ കുറിച്ച് ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി സ്വര ഭാസ്‌കര്‍!
വീരേ ഡി വെഡ്ഡിങിലെ സ്വര ഭാസ്‌കറുടെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. വിമര്‍ശനങ്ങള്‍ക്കെല്ലാം ചുട്ട മറുപടിയും സ്വര നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഈ പ്രത്യേക രംഗം ചൂണ്ടിക്കാട്ടി സ്വരയുടെ അച്ഛനോട് 'സര്‍, ആരാണീ നടി? എന്താണിവര്‍ ചെയ്യുന്നത്?' എന്നു ചോദിച്ച...
ഗാന്ധിജിയുടെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി
രാഷ്ട്രപിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് സ്വരയുടെ പ്രതികരണം.
'ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവര്‍ അധികാരത്തിലിരിക്കുന്നു. അവരെ ജയിലടക്കണമെന്നാണോ പറയുന്നത്,...
അയാള്‍ എന്റെ ചെവിയില്‍ ചുംബിച്ചു!!! ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു… അയാളുടെ വായില്‍ നിറയെ എന്റെ മുടിയായിരുന്നു
ബോളിവുഡ് സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദം അവസാനിക്കുന്നില്ല. പല പ്രമുഖ നടിമാരും ഇതിനോടകം തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിന്നു. ഇതില്‍ തന്നെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന നടിയാണ് സ്വര ഭാസ്‌കര്‍. ഇപ്പോള്‍...
‘എനിക്കറിയാം ഞാന്‍ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന്’ പൊതുപരിപാടിക്കിടെ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് സ്വര ഭാസ്‌കര്‍!!!
സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ബാളിവുഡ് നടിയാണ് സ്വര ഭാസ്‌കര്‍. വളരെ ബോള്‍ഡായ നടിയാണെങ്കിലും വസ്തധാരണത്തിന്റെ പേരിലും സോഷ്യല്‍മീഡിയയില്‍ സ്വര കടുത്ത വിമര്‍ശനമാണ് നേരിട്ടത്.
പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെല്ലാം കുട്ടിയുടുപ്പിട്ടാണ് നടി എത്തിയത്. വസ്ത്രത്തിന്റെ...
വസ്ത്രം നേരെയല്ലെങ്കില്‍ നിങ്ങള്‍ ഫോട്ടോ എടുക്കില്ലേ, എന്റര്‍െടയ്ന്‍മെന്റ് എന്നാല്‍ വൃത്തികേടല്ല:മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് നടി
ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വസ്ത്രത്തിന്റെ പേരിലായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് സ്വരയെ കുറച്ചൊന്നുമല്ല സൈ്വര്യം കെടുത്തിയിട്ടുള്ളത്. വീരെ ഡി വെഡ്ഡിങ്ങിന്റെ പ്രൊമോഷന്‍ പരിപാടികള്‍ സ്വരയുടെ ഗ്ലാമര്‍ വസ്ത്രത്തിന്റേ പേരില്‍ വാര്‍ത്തയായതിന് പിന്നാലെ അതിലുള്ള അമര്‍ഷം വെളിപ്പെടുത്തിയിരിക്കുകയാണ് താരം....
യഥാര്‍ത്ഥ യോനിയുടെ മഹത്വമറിയാന്‍ സ്വര ബസ്താറിലേക്ക് പോകുന്നത് നന്നായിരിക്കും: നടി സ്വര ഭാസ്‌കറിനെതിരെ ആക്ഷേപവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം
മുംബൈ: പദ്മാവത് ചിത്രം റീലീസായതിനുശേഷവും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബോളിവുഡ് താരമായ സ്വര ഭാസ്‌കര്‍ ആണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയെ വെറും ലൈംഗിക അവയവം മാത്രമായി ചിത്രീകരിക്കുന്നതിനെതിരെയാണ് സ്വര രംഗത്തെത്തിയത്. ഇതു സംബദ്ധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് സ്വര കത്തെഴുതിയിരുന്നു. എന്നാല്‍...