Tag: surya jyothika

വിവാഹ വാര്‍ഷിക ദിനത്തില്‍ വീട്ടില്‍ പോകാന്‍ സാധിക്കാതെ സെറ്റിലിരുന്ന സൂര്യയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി മോഹന്‍ലാല്‍

സൂര്യ-ജ്യോതിക ദമ്പതികളുടെ പതിനൊന്നാം വിവാഹ വാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 11ന്. ഇത്തവണ വിവാഹ വാര്‍ഷിക ദിനത്തില്‍ സൂര്യ കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹ വാര്‍ഷികം കടന്നു പോകവേ സൂര്യയ്ക്ക് സര്‍പ്രൈസ് വിരുന്നൊരുക്കി മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ മോഹന്‍ലാലുമുണ്ട്. ചെന്നൈ...
Advertismentspot_img

Most Popular