Tag: sukumaran nair

ശബരിമലയില്‍ സ്ത്രീ പ്രവേശനം,വിശ്വാസികള്‍ തീരുമാനിക്കട്ടെയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ വിശ്വാസികള്‍ക്ക് തീരുമാനമെടുക്കാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വിധി നിലനില്‍ക്കുമ്പോള്‍ പോലും ശബരിമലയില്‍ പ്രവേശിക്കണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വിശ്വാസി സമൂഹമാണ്. അക്കാര്യം അവര്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് എന്‍എസ്എസ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം...

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: എന്‍എസ്എസ് ഹോമിയോ കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. നിലവിലെ പ്രിന്‍സിപ്പലിനെ നിയമിച്ചത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്....

‘2021ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും’: പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

കൊച്ചി: മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രി 2021ല്‍ വീണ്ടും ജയിച്ച് മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. അച്യുതമേനോനോ പികെ വാസുദേവന്‍ നായരോ ഇകെ നായനാരോ കെ കരുണാകരനോ മുഖ്യമന്ത്രി ആയിരുന്ന...
Advertismentspot_img

Most Popular