Tag: student

ശരീരം മരവിച്ച് തണുത്തു; ശ്വാസതടസ്സം അനുഭവപ്പെട്ടു; ബസ് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് രക്ഷയായി കെ.എസ്.ആര്‍.ടി.സി

താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനിയെയും കൊണ്ട് ബസ് നേരെ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. സുൽത്താൻ ബത്തേരി ഗാരേജിലെ ആർ.പി.സി. 107 നമ്പർ ടൗൺ ടു ടൗൺ ബസിലെ ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേൻ വീട്ടിൽ എം. വിനോദ്, കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി...

കോഴിക്കോട് കോളജ് വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പേരോട് സ്വദേശിയായ 20 കാരിക്കാണ് വെട്ടേറ്റത്. നാദാപുരം എംഇടി കോളജിലെ ബികോം വിദ്യാര്‍ഥിനിയാണ്. തട്ടാറത്ത് പള്ളിക്ക് സമീപം ഉച്ചക്കാണ് സംഭവം. സംഭവത്തിന് ശേഷം പ്രതി റഫ്‌നാസ് കൈഞരമ്പ് മുറിച്ച്...

കുളത്തിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് ഫറോക്ക് കൊളത്തറ റഹ്മാൻ ബസാറിന് സമീപം അരീക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. റഹ്മാൻ ബസാർ പൂവ്വങ്ങൽ സതീഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകൻ സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്‌ച ഉച്ചയ്ക്ക്‌...

500ല്‍ 493 മാര്‍ക്ക് നേടി മിടുക്കനായി; വിനായകനെ പ്രധാനമന്ത്രി വിളിച്ചു

കൊച്ചി: ഒരു പ്രധാനപ്പെട്ടയാള്‍ ആള്‍ ഫോണ്‍ വിളിക്കുമെന്ന് പറഞ്ഞായിരുന്നു കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയ സാംഘാതനിലേക്ക് അദ്ധ്യാപകരെത്തി വെള്ളിയാഴ്ച രാവിലെ 18 കാരന്‍ വിനായകന്‍ എം മാലിലിനെ കൂട്ടിക്കൊണ്ടുപോയത്. ഫോണ്‍ കോള്‍ വന്നപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് അറിഞ്ഞപ്പോള്‍ വിനായകന്‍ ഞെട്ടി. എറണാകുളം ജില്ലയിലെ മഞ്ഞലൂര്‍...

ഏഴാം ക്ലാസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരാഴ്ചയോളം പീഡിപ്പിച്ചു; സംഭവം ഓണ്‍ലൈന്‍ ക്ലാസിനായി ടിവി കാണാന്‍ പോയപ്പോള്‍..

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ് പിടിയിലായത്. ഇവരെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി...

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ). ദേവികയുടെ മൃതദേഹം വീടിന് സമീപമുള്ള ആളൊഴിഞ്ഞ...

ചിത്രമെടുത്തത് മലയാളി വിദ്യാര്‍ഥിനിയില്‍നിന്ന്; കൊറോണ വൈറസിന്റെ ചിത്രം ഇന്ത്യ പുറത്തുവിട്ടു

കൊറോണ വൈറസിന്റെ രൂപഘടന എങ്ങനെയെന്ന് ഇന്ത്യ പുറത്തുവിട്ടു. ജനുവരി 30ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ സ്ഥിരീകരിച്ചയാളുടെ തൊണ്ടയിലെ സ്രവത്തില്‍നിന്നാണ് കോവിഡ്–19 രോഗത്തിനു കാരണമായ സാര്‍സ് – കോവ് –2 വൈറസിന്റെ ചിത്രമെടുക്കാനായത്. ചൈനയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളായ...
Advertismentspot_img

Most Popular