Tag: #sreesanth

15 വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ചു വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്.

15 വര്‍ഷങ്ങള്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി മലയാളി താരം എസ്. ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് അഞ്ചു വിക്കറ്റുമായി തിളങ്ങിയത്. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ശ്രീശാന്ത്...

അവന്‍ പോയില്ലേ..? ഇനിയെങ്കിലും നിര്‍ത്തൂ…; പൊട്ടിത്തെറിച്ച് ശ്രീശാന്ത്… ( VIDEO…)

ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശ്രീശാന്ത്. മരണശേഷമെങ്കിലും സുശാന്തിനെ വെറുതേ വിടൂവെന്നും അനാവശ്യ വിവാദമുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ശ്രീശാന്ത് ട്വിറ്ററിലെ വിഡിയോ സന്ദേശത്തില്‍ പറയുന്നു. സുശാന്ത് നമ്മെ വിട്ടു പോയി. അനാവശ്യമായ വാര്‍ത്തകളാണ് സുശാന്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്താണ്...

അമ്മയുടെ കാല്‍ മുട്ടിന് താഴെ മുറിച്ച് കളഞ്ഞു; എല്ലാവരും പ്രാര്‍ഥിക്കണം: ശ്രീശാന്ത്

ഉയരങ്ങള്‍ കീഴടക്കുമ്പോഴും പ്രതിസന്ധിഘട്ടത്തിലും ശ്രീശാന്തിനൊപ്പം ചേര്‍ന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. വിവാദങ്ങളില്‍ ശ്രീശാന്ത് അകപ്പെട്ടപ്പോള്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. വിവാദങ്ങളെ കുറിച്ച് ലോകത്തിന് അറിയാമെങ്കിലും ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെ കുറിച്ച് അധികം ആര്‍ക്കും തന്നെ അറിയില്ല. ...

ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം; ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് തീപ്പിടിത്തം. വീടിന്റെ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു എന്നാണ് വിവരം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്ന്...

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ മറക്കരുത്; രാഹുല്‍ വഴിമാറിയെത്തിയ സ്ഥാനാര്‍ഥിയെന്നും ശ്രീശാന്ത്

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് ക്രിക്കറ് താരം ശ്രീശാന്ത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ മറക്കരുത്. വിശ്വാസസംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകും. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഐപിഎല്‍...

ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബിസിസിഐ ഓംബുഡ്‌സ്മാന്‍ നിശ്ചയിക്കുമെന്നന സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ആശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ്...

താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെ: ശ്രീശാന്ത്

കൊച്ചി: താന്‍ ഇപ്പോഴും ബി.ജെ.പിയില്‍ തന്നെയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ ദിവസം ശശി തരൂരിനെ തിരുവനന്തപുരത്ത് നേരില്‍ കണ്ട ശേഷം ശ്രീശാന്ത് കോണ്‍ഗ്രസിലേക്ക് പോവുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീശാന്തിന്റെ പ്രതികരണം. ശശി തരൂരിനോട് ബഹുമാനമാണ് കേസില്‍ പെട്ടപ്പോള്‍ തന്നെ ഒരുപാട്...

ശ്രീശാന്തിന്റെ തിരിച്ചുവരവ് വൈകില്ല

ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ച് വരവ് വൈകില്ലെന്ന് സൂചന നല്‍കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി സി സിഐയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഇക്കാര്യം ചര്‍ച്ച ചെയുമെന്നും കെസിഎ...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...