കൊച്ചി : ഡോളർ കടത്തു കേസിൽ ഹാജരാകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു വീണ്ടും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നൽകി.
8ന് 11നു മണിക്കു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ചോദ്യം ചെയ്യുന്നതിനു ഹാജരാകാൻ നേരത്തേ ഒരു തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും...
തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ തന്നെ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക്...
തിരുവനന്തപുരം: തന്നെ ശാസിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ സദാചാര കമ്മിറ്റിയില്‍ നിന്നു മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി....
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.
2015-ല്‍...
മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...
ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...