Tag: sreenivasn

‘ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്’: ശ്രീനിവാസനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സ്മിനു

നടന്‍ ശ്രീനിവാസന്റെ തിരിച്ചുവരിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കു സന്തോഷ വാര്‍ത്തയുമായി നടി സ്മിനു സിജോ. അസുഖപര്‍വം താണ്ടി ശ്രീനിവാസന്‍ ജീവിതത്തിലേക്കു തിരിച്ചുവരികയാണെന്നും അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സ്മിനു പറയുന്നു. ശ്രീനിവാസനെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുകയായിരുന്നു നടി. അദ്ദേഹത്തിനൊപ്പമുളള പുതിയ ചിത്രവും...

ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിക്കുന്നു… അരവിന്ദന്റെ അതിഥികളിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ച് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ...
Advertismentspot_img

Most Popular