Tag: sreedevi

മകളുടെ അരങ്ങേറ്റം കാണാന്‍ അമ്മയില്ല; ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ സിനിമയുടെ ട്രെയിലര്‍

കൊച്ചി:അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന 'ധടക്' എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ രംഗപ്രവേശം. കുറച്ചു കാലമായി ബോളിവുഡ് ഇതിനായി കാത്തിരിക്കുകയായിരുന്നു. ഗ്ലാമറസായിട്ടാണ് ഈ ചിത്രത്തില്‍ ജാന്‍വി പ്രത്യക്ഷപ്പെടുന്നത്. ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്ന ഭാവമാണ്...

ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍!!! നിര്‍മാതാവിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിംഗ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബോളിവുഡ് നടി...

പുരസ്‌കാരം വാങ്ങാന്‍ ജാന്‍വി എത്തിയത് ശ്രീദേവിയുടെ സാരിയണിഞ്ഞ്!!! ജാന്‍വിയെ കണ്ടപ്പോള്‍ ശ്രീദേവിയെ ഓര്‍മ്മ വന്നുവെന്ന് ആരാധകര്‍

മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്. വര്‍ഷങ്ങളുടെ ചരിത്രം തിരുത്തിയാണ് 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശ്രീദേവിക്കു വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും, നിര്‍മ്മാതാവുമായ ബോണി കപൂറും, മക്കള്‍ ജാന്‍വി കപൂറും ഖുഷി...

മരണത്തിന് തൊട്ടുമുന്‍പ്‌ ദീപികയോട് ശ്രീദേവി പറഞ്ഞത്…..

അകാലത്തില്‍ വിട പറഞ്ഞ പ്രിയനടിയെ ഓര്‍ത്ത് ദീപിക പദുകോണ്‍.'ബോളിവുഡില്‍ തിരക്കുള്ള ഒരു താരമായിരുന്ന സമയത്ത് മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാളാണ് ശ്രീദേവി. ആ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവണം, എന്റെ വീട്ടുകാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാറ്റിലും എപ്പോഴും സ്‌നേഹത്തോടെ ഇടപെടുമായിരുന്നു', ശ്രീദേവിയെക്കുറിച്ച് ദീപികാ പദുകോണ്‍ ''റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിനു...

ആ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് പാര്‍വ്വതിയ്ക്ക്!!! ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീദേവിയുടെ പേര് കടന്നുവന്നതെന്ന് അറിയില്ലെന്ന് ജൂറി അംഗം വിനോദ് മങ്കര

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പാര്‍വ്വതിയ്ക്ക് തന്നെയെന്ന് മലയാളികള്‍ ഉള്‍പ്പെടെ...

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്!!! ജൂറി അംഗങ്ങളുടെ വൈകാരിക ബന്ധത്തെ തുടര്‍ന്നാണ് ശ്രീദേവിക്ക് അവാര്‍ഡ് ലഭിച്ചത്; വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍

മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച നടി ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്ന വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്ത്. ശ്രീദേവിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കരുതെന്ന് മറ്റു ജൂറി അംഗങ്ങളോട് പറഞ്ഞിരുവെന്നാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. 'മോം എന്ന ചിത്രത്തിലെ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് മികച്ച നേട്ടം; മികച്ച നടി ശ്രീദേവി, നടന്‍ റിഥി സെന്‍, സഹനടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ജയരാജന്‍, ടേക്ക് ഓഫിനും പാര്‍വ്വതിയ്ക്കും പ്രേത്യേക പരാമര്‍ശം

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. റിഥി സെന്‍ മികച്ച നടന്‍. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. ജയരാജനാണ് മികച്ച സംവിധായകന്‍. ചിത്രം...

ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു, ശ്രീദേവിയായെത്തുന്നത് സൂപ്പര്‍താരം

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ബയോപിക്കളുടെ കാലമാണ്.വീണ്ടും ഒരു ബയോപിക്കിന് കളമൊരുങ്ങിയിരിക്കുകയാണ്.ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു. ബോളിവുഡിലെ പ്രശ്സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ...
Advertismentspot_img

Most Popular