Tag: sprots

അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിയും വീണു..സ്‌പെയിനിനും ബെല്‍ജിയത്തിനും ജയം

ദോഹ: അര്‍ജന്റീനയ്ക്ക് പിന്നാലെ ലോകകപ്പ് പോരാട്ടത്തില്‍ ഏഷ്യന്‍ അട്ടിമറിയില്‍ വീണ്, നാലുതവണ ചാമ്പ്യന്മാരായ ജര്‍മനിയും. ജപ്പാനാണ് 2-1ന് ജര്‍മ്മനിയെ അട്ടിമറിച്ചത്. അര്‍ജന്റീനയുടേതുപോലെ പെനാല്‍ട്ടി ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു ജര്‍മനിയുടേയും തോല്‍വി. മത്സരത്തിന്റെ രണ്ടാംപകുതിയിലെ ഇരട്ടഗോളിലൂടെ ജപ്പാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇല്‍കെ ഗുണ്ടോഗന്‍ ജര്‍മനിയുടെ...

മെക്‌സിക്കന്‍ അപാരതയില്‍ ലോക ചാമ്പ്യന്‍മാര്‍ തകര്‍ന്നു; ജര്‍മനിക്ക് തോല്‍വിയോടെ തുടക്കം

മോസ്‌കോ: ലോകചാമ്പ്യന്‍മാരെ വിറപ്പിച്ചുകൊണ്ട് കളിയുടെ തുടക്കം മുതല്‍ ആര്‍ത്തലച്ച മെക്‌സിക്കന്‍ ടീം. മികച്ച കളിയിലൂടെ ലോകചാമ്പ്യന്‍മാരെ തകര്‍ത്തു. റഷ്യന്‍ ലോകകപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ തുടക്കം. 35–ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യന്‍മാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു...

ഗോള്‍ പൂരം; ലോകകപ്പ് ആദ്യ മത്സരത്തില്‍ സൗദിക്കെതിരേ തകര്‍പ്പന്‍ ജയം നേടി റഷ്യ

മോസ്‌കോ: സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ നേടിയാണ് റഷ്യയുടെ തേരോട്ടം. യൂറി ഗസിന്‍സ്‌കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആര്‍ട്ടം സ്യൂബ (71), അലക്‌സാണ്ടര്‍...

പരുക്ക്..! ധോണിയും പുറത്തേക്ക്…? ആശങ്കയോടെ ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ മാറ്റങ്ങള്‍ വരികയാണ്. പരുക്ക് മൂലം ഓരോ താരങ്ങളും കളിക്കളത്തിന് പുറത്തേക്ക് പോകുന്നത് ചെന്നൈയ്ക്ക് തലവേദന ആവുന്നു. തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ച് വന്ന ടീം ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് തോറ്റെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനമാണ്...

സൂപ്പര്‍ താരം തിരിച്ചെത്തിയേക്കും; പ്രതീക്ഷയോടെ കൊല്‍ക്കത്ത

കൊല്‍ക്കത്ത: നൈറ്റ് റൈഡേഴ്‌സിന്റെ കരുത്തുറ്റ താരങ്ങളില്‍ ഒരാളാണ് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍. ചെന്നൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മിച്ചല്‍ കളത്തിലിറങ്ങിയിരുന്നില്ല. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തിരുന്നു. ഫിറ്റ്‌നസ് മോശമായതിനാലാണ് മിച്ചലിന് കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച് കളിക്കളത്തിന് പുറത്തിരുത്തിയത്. ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത വിജയിച്ച...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...