ലണ്ടൻ : അൻപതാം ജന്മദിനത്തലേന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ലണ്ടനിൽ ഒരു അപ്രതീക്ഷിത അതിഥിയെ കിട്ടി. ഇന്ത്യൻ ടീമിൽ ഓപ്പണിങ് പങ്കാളിയായിരുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ! ജന്മദിനം ഇന്നാണെങ്കിലും പ്രിയപ്പെട്ട കൂട്ടുകാരനെ കിട്ടിയപ്പോൾ ഗാംഗുലി ആഘോഷം ഒരു ദിവസം നേരത്തേയാക്കി. ഇതിഹാസ താരങ്ങളുടെ...
മുംബൈ: ദീര്‍ഘനാളായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ മടങ്ങിവരവാണ് ഈ ഐപിഎല്‍ സീസണിലെ ഏറ്റവും ആകര്‍ഷകമായ ഘടകമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ഐപിഎല്‍ 13ാം സീസണിന് യുഎഇയില്‍ ശനിയാഴ്ച തുടക്കമാകാനിരിക്കെയാണ് ധോണിയുടെ...
താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞടുക്കപ്പെട്ടതിനു വെറും 7 മിനിറ്റിനുള്ളില്‍ ഗാരി കിര്‍സ്റ്റന്‍. അന്നത്തെ രസകരമായ കഥകള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍. ഒരു തയാറെടുപ്പുമില്ലാതെ അഭിമുഖത്തിനെത്തിയ താന്‍ വെറും 7 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ പരിശീലകനായി കരാര്‍...
ഇന്ത്യ ന്യൂസിലാന്റ് ടെസ്റ്റില്‍ പിറക്കാനിരിക്കുന്നത് ചരിത്രം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ഈ താരത്തിന് സ്വന്തമാകും. ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലറാണ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.
ഫെബ്രുവരി 21ന് വെല്ലിങ്ടണ്‍ മൈതാനത്ത് ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍...
പരുക്കിനെത്തുടർന്ന് ആറു മാസമായി കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ തിരികെ എത്തുന്നു. ഈ മാസാവസാനം നടക്കാനിരിക്കുന്ന ഡിവൈ പാട്ടീല്‍ ടി-20 ടൂര്‍ണമെന്റിലൂടെയാണ് ഹർദ്ദിക് കളിക്കളത്തിലേക്ക് മടങ്ങി എത്തുക. റിലയൻസ് ടീമിനു വേണ്ടി ഹർദ്ദിക് ഫീൽഡിലിറങ്ങും.
കഴിഞ്ഞ സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന...
പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...