Tag: speaker

സ്പീക്കര്‍ പ്രതിയുടെ കട ഉദ്ഘാടനത്തിന് പോയത് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. പ്രാദേശിക...

സ്വര്‍ണ്ണക്കടത്ത് കേസില്‍ വന്‍ വഴിത്തിരിവ്; സ്വപ്‌നയ്ക്ക് പകരം പിടിയിലായത് സൗമ്യ; സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത വര്‍ക്ക് ഷോപ്പ് ഉടമ ഒളിവില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്. പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയില്‍. ഇവരെ നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് സൂചന. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്ത് ഇപ്പോള്‍...

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. രാജിക്കാര്യത്തില്‍ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍...

ഞങ്ങള്‍ എന്തിനാണ് സഭയില്‍ വരുന്നതെന്ന് സ്പീക്കറോട് ചെന്നിത്തല

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയിലെ ഒരു എം.എല്‍.എ.ക്കെതിരേയാണ് വധക്കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ എന്തിനാണ് സഭയില്‍ വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷുക്കൂര്‍ വധക്കേസില്‍ ടി.വി....

‘തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ല’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: തന്നെ ശാസിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ സദാചാര കമ്മിറ്റിയില്‍ നിന്നു മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി....

‘ജീസസ് ആരാണ്?’ ‘നിങ്ങളെ എങ്ങനെ സഹായിക്കണമെന്നറിയില്ല…’ യേശു ആരാണെന്ന ചോദ്യത്തിന് ഗൂഗിളിന് മറുപടിയില്ല!!!

സാന്‍ഫ്രാന്‍സിസ്‌കോ: യേശുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഗൂഗിളിന് സാധിക്കുന്നില്ല. ഉത്തരമില്ലാത്തതിനെ തുടര്‍ന്ന് ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കറായ ഗൂഗിള്‍ ഹോമിന് മറ്റു ദൈവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറയേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 'ആരാണ് ജീസസ് ?' എന്ന ചോദ്യത്തിന് 'അതില്‍ നിങ്ങളെ എങ്ങനെ...
Advertismentspot_img

Most Popular