Tag: solar

10 കോടിയില്‍ താഴെ വെട്ടിപ്പ്; സോളര്‍ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍…

തിരുവനന്തപുരം: 10 കോടി രൂപയില്‍ താഴെ വെട്ടിപ്പ് നടന്ന സോളര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മിഷനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് രണ്ടു കോടിയോളം രൂപയെന്ന് വിവരാവകാശരേഖ. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ശുപാര്‍ശകള്‍ നടപ്പായില്ലെന്നും...

സോളര്‍ കേസുകള്‍ പൊടിതട്ടിയെടുത്ത് സര്‍ക്കാര്‍; നിയമോപദേശവും തേടിയേക്കും.

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ക്ക് എതിരായ സോളര്‍ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചന. കോണ്‍ഗ്രസ് നേതാവ് എ.പി. അനില്‍കുമാറിന് എതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴി വിളിച്ചുവരുത്തി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവര്‍ക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തി. പീഡനപരാതി നിലനില്‍ക്കില്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പെന്ന കുറ്റം നിലനില്‍ക്കുമോ എന്നാണ്...

സ‌്കൂളുകളിൽ ഇനി സോളാർ വൈദ്യുതി ;3000 സ‌്കൂളുകളുകളിൽ പദ്ധതി നടപ്പാക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാലയങ്ങൾ വൈദ്യുതി സ്വയംപര്യാപ‌്തതയിലേക്ക‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‌്ഞത്തിൽ ഹൈടെക‌് ആയ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളുടെ ടെറസുകൾ സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. സ‌്കൂളുകളിലെ ആവശ്യത്തിന‌് ശേഷം അധികമുള്ള വൈദ്യുതി കെഎസ‌്ഇബിയുടെ ഗ്രിഡിലേക്ക‌് നൽകുന്നതുവഴി പൊതുവിദ്യാലയങ്ങൾക്ക‌് വരുമാനവും ലഭ്യമാകും. സംസ്ഥാനത്തെ...

41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി സരിത; ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത.എസ്.നായര്‍ പുറത്തുവിടുമെന്ന് സൂചന. തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത നേരത്തേ വെളിപ്പെടുത്തിയിരുന്നു. പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള...

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ല

കൊച്ചി: സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. അജണ്ടയ്ക്ക് പുറത്താണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. സര്‍ക്കാരിന്റെ അധികസത്യവാങ്മൂലം ഹൈക്കോടതയില്‍. നിയമനത്തിന്റെ കാബിനറ്റ് രേഖകള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ,സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധിക...
Advertismentspot_img

Most Popular