Tag: sister
ചേച്ചിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അനിയന്‍..!!! സ്‌കൂട്ടര്‍ വാങ്ങാന്‍ 13കാരന്‍ സ്വരുക്കൂട്ടിയത് 62,000 രൂപ..!!! നാണയത്തുട്ടുകളുമായി ഷോപ്പില്‍, എണ്ണിത്തീര്‍ത്തത് മണിക്കൂറുകളെടുത്ത്..!!!
ചേച്ചിയും അനിയനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സംഭവമാണ് ജയ്പൂരിലുണ്ടായത്..!!! ചേച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ 13 വയസുകാരന്‍ സമ്പാദിച്ചത് 62,000 രൂപ..!!! അതും നാണയത്തുട്ടുകളായി..!!! പക്ഷെ ഇതെല്ലാം ചില്ലറ തുട്ടുകളായാണ് അവന്‍ ശേഖരിച്ചത്. ഇരു ചക്രവാഹനം സ്വന്തമാക്കണമെന്നായിരുന്നു യാഷ് എന്ന പതിമൂന്നു വയസുകാരന്റെ ചേച്ചിയുടെ...
രാത്രി വൈകിയുള്ള ഫോണ്‍വിളി ഉറക്കം നഷ്ടപ്പെടുത്തി; സഹോദരിയെ 16കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു!
മുംബൈ: രാത്രിയുള്ള ഫോണ്‍ വിളി ശല്യമായതോടെ 16കാരന്‍ 19കാരിയായ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു. മുംബൈ താനെയിലാണ് സംഭവം. ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നതിനേയും തന്റെ ഉറക്കം കളയുന്നതിനെയും ചൊല്ലി സഹോദരന്‍ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ സഹോദരി ഉച്ച സമയം മുതല്‍...
ഫോണിലൂടെയും അശ്ലീല ചുവയോടെയാണ് ബിഷപ്പ് സംസാരിച്ചിരുന്നത്!!! ആത്മഹത്യയെ കുറിച്ച് പോലും കന്യാസ്ത്രീ ആലോചിച്ചിരുന്നു; നിര്‍ണായക തെളിവായി ഫോണ്‍ സംഭാഷണം
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നിര്‍ണയക തെളിവായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിലേക്ക് ബിഷപ്പ് നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും അശ്ലീലചുവയുള്ള സംഭാഷണങ്ങളായിരുന്നെന്നും കന്യാസ്ത്രീ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ ഫോണില്‍ സംഭാഷണം...
സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസം നിന്ന സഹോദരനെ യുവതി വിഷം നല്‍കി കൊന്നു!!! ഒപ്പം ആഹാരം കഴിച്ച നാലു പേരും മരിച്ചു
ശിവകാശി: സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന സഹോദരനെ ചിക്കന്‍കറിയില്‍ വിഷം കലര്‍ത്തിയ യുവതി കൊന്നു. യുവാവിനൊപ്പം ആഹാരം പങ്കുവെച്ച നാലുപേര്‍ മരിക്കുകയും മറ്റ് നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായി.
ശിവകാശിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയും കാമുകനും പിടിയിലായി. വള്ളി എന്ന യുവതിയും കാമുകന്‍ ശെല്‍വവുമാണ്...
നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 14കാരന്‍ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി!!!
സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പതിനാലുകാരന്‍ പിടിയില്‍. നവിമുംബൈയിലെ കാമോത്തെ ഗ്രാമത്തിലാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. പതിനാറുകാരിയായ സഹോദരി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രതിയായ കൗമാരക്കാരന്‍ നീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും പതിവായി സെല്‍ഫോണില്‍ നീലചിത്രങ്ങള്‍ കാണുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. കടുത്ത...
പാന്റ്‌സ് ധരിക്കാതെ എത്തിയ ബോളിവുഡ് താരം യാമി ഗൗതമിൻ്റെ സഹോദരിയെ ഹോട്ടലില്‍ നിന്ന് ഇറക്കി വിട്ടു!!!
പാന്റ്‌സ് ധരിക്കാത്തതിന്റെ പേരില്‍ ബോളിവുഡ് താരം യാമി ഗൗതമിൻ്റെ സഹോദരിയും നടിയുമായ സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു സുരിലി.
ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലില്‍ കയറിയപ്പോഴാണ് സംഭവം. സുരിലി...
മാതാപിതാക്കളും സഹോദരിയും ഒത്താശ ചെയ്തു!!! പതിനാറുകാരന്‍ അയല്‍വാസിയായ 13 കാരിയെ ബലാത്സംഗം ചെയ്തു
മാതാപിതാക്കളുടേയും സഹോദരിയുടേയും കണ്‍മുമ്പില്‍ വെച്ച് പതിനാറുകാരന്‍ കാരന്‍ അയല്‍വാസിയായ 13 കാരിയെ ബലാത്സംഗം ചെയ്തു. മാതാപിതാക്കളുടെ ഒത്താശയോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
തുടര്‍ന്ന് സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശ് ദേഹാത്ത് ജില്ലയിലെ ശിവ്ലി പട്ടണത്തില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലാണ്.
സംഭവം...
മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരിന്നു… വെളിപ്പെടുത്തലുകളുമായി സഹോദരി
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി. മധു താമസിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തത് വനംവനകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഈ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സഹോദരി ചന്ദ്രിക പറഞ്ഞു. മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച വൈകിട്ടാണ് മധുവിനെ മോഷണക്കുറ്റം...