Tag: #sharuk kahna

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന താരപുത്രന്‍ വെബ് സീരീസ് സംവിധാനം ചെയ്‌തേക്കില്ല. അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍...

എന്റെ മകള്‍ ഇരുണ്ടതാണ്… അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി

സാമൂഹിക മാധ്യമങ്ങളില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്. ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

സീറോയുടെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

കഴിഞ്ഞ ദിവസം പുറത്തുവിട്ട സീറോയുടെ ട്രെയിലര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 60 മില്ല്യണ്‍ വ്യൂസ് പിന്നിട്ട ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ്...

മകളുടെ പ്രായം പോലുമില്ലാത്ത എന്നെ അയാള്‍ അതിക്രൂരമായി പീഡിപ്പിച്ചു.. നഗ്നചിത്രങ്ങള്‍ പകര്‍ത്തി…അതു കാട്ടി വീണ്ടും പീഡനത്തിനിരയാക്കി…ഷാരൂഖ് ഖാന്‍ തൊട്ടടുത്ത മുറിയില്‍ ഉണ്ടെന്നു പറഞ്ഞു വെളിപ്പെടുത്തലുമായി നടി

മകളുടെ പ്രായം പോലുമില്ലാത്ത അയാല്‍ എന്നെ അതിക്രൂരമായി പീഡിപ്പിച്ചു.. നഗ്നചിത്രങ്ങള്‍ പകര്‍ത്തി...അതു കാട്ടി വീണ്ടും പീഡനത്തിനിരയാക്കിയെന്ന് നടി. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കരീം മൊറാനിയ്‌ക്കെതിരെയാണ് നടിയുടെ വെളിപ്പെടുത്തല്‍. നേരത്തെ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മൊറാനി....
Advertismentspot_img

Most Popular