കൊച്ചി:ലോകമൊട്ടാകെ ചുവടുവെച്ച മലയാള ഗാനം 'ജിമ്മിക്കിക്കമ്മല്‍'ഗാനം യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ ഗാനത്തിന്റെ കോപ്പി റൈറ്റാണ് നിലവിലെ വില്ലന്‍. ഒരു സ്വകാര്യ ചാനലാണ് ചിത്രത്തിന്റെ കോപ്പി റെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗാനം യൂട്യൂബില്‍ അപ്ലോഡ്...