മലയാള സിനിമയിലെ മാഫിയകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഷംന കാസിം ബ്ലാക്ക്മെയ്‍ൽ കേസുമായി ബന്ധപ്പെട്ട് പൊലീസ്, മലയാളത്തിലെ ചില താരങ്ങളുടെ...