Tag: shammi thilakan
അറിവില്ലായ്മ ഒരു തെറ്റല്ല..! ഗണേഷ് കുമാറിന് മറുപടിയുമായി വീണ്ടും ഷമ്മി തിലകൻ…
ഗണേഷ് കുമാർ എംഎൽഎയ്ക്ക് മറുപടിയുമായി വീണ്ടും നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുന്നു. ഷമ്മി പറഞ്ഞത് പച്ചക്കള്ളം ആണെന്ന് ഗണേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷമ്മി വീണ്ടും കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷമ്മിയുടെ മറുപടി.
പത്തനാപുരം M.L.A-യുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്....
രണ്ട് സ്ത്രീകൾക്ക് ‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ വീട് നിർമിച്ച് നൽകി
വിനയന്റെ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്ന് തുറഞ്ഞ് പറഞ്ഞ് നടൻ ഷമ്മി തിലകൻ. ഇന്നലെ കെ.ബി ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ. കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകൾ അസംബന്ധമെന്ന് ഷമ്മി തിലകൻ...
കിടപ്പറ പങ്കിടാനാവശ്യപ്പെട്ടവരുടേയും, നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന #സാറമ്മാരുടെയും മറ്റും പേരുകൾ, പല്ലിട_കുത്തി_നാട്ടുകാരെ_മണപ്പിക്കല്ലേ_സാറന്മാരെ..!!! രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍
വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാളസിനിമയിലുണ്ടെന്ന് പറഞ്ഞ് നടന്‍ നീരജ് മാധവൻ പങ്കുവച്ച കുറിപ്പിൽ ഫെഫ്ക വിശദീകരണം ചോദിച്ച സംഭവത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു നീരജിന്റെ കുറിപ്പ്. തുടർന്ന് നീരജ് നടത്തിയ പരാമര്‍ശങ്ങളിലെ...
സിനിമയില്‍ തൊഴില്‍ നിഷേധം നടക്കുന്നുണ്ടെന്ന് നടന്‍ ഷമ്മിതിലകന്റെ വെളിപ്പെടുത്തല്‍ ; തെളിവുകള്‍ തന്റെ പക്കലുണ്ട്,ഒരാഴ്ച മുന്‍പ് താന്‍ ചിലതു പറയാന്‍ തയ്യാറെടുത്തതാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി തിലകന്‍
കൊച്ചി: സിനിമാമേഖലയില്‍ തൊഴില്‍ നിഷേധം നടക്കുന്നുണ്ടെന്ന് നടന്‍ ഷമ്മിതിലകന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ അവസരനിഷേധമോ ജോലിസാധ്യത ഇല്ലാതാക്കലോ ഇല്ലെന്ന സിദ്ദിഖിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി. ''വിനയന്റെ ചിത്രത്തിനായി അഡ്വാന്‍സ് വാങ്ങിയതാണ്. അതെന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തിരിച്ചുകൊടുപ്പിച്ചു. മുകേഷാണ് അതില്‍ ഇടപെട്ടത്. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്....
പ്രശ്‌നങ്ങള്‍ക്ക് കാരണം മുകേഷാണെന്ന് ഷമ്മി തിലകന്‍; ജയിപ്പിച്ചതിന് സിപിഎമ്മിനെ പറഞ്ഞാല്‍ മതി; ഹണിയെ ചതിച്ചത് ബാബുരാജ്?; യോഗത്തില്‍ വാക്കുതര്‍ക്കം; പത്രസമ്മേളനം വേണ്ടെന്ന് മുകേഷും സിദ്ദിഖും; മറുപടി കൊടുത്ത് മോഹന്‍ലാല്‍
കൊച്ചി: മലയാള സിനിമാ താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം കൈയേറ്റം വരെ എത്തിയെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നു മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. ഒരുഘട്ടത്തില്‍ തര്‍ക്കം കൈയാങ്കളിയുടെ വക്കോളമെത്തി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍...
‘തിലകനുമായി പ്രശ്നത്തിലായിരുന്ന നടനൊപ്പം അഭിനയിച്ചതിന് ഒരു കാരണം ഉണ്ട്’, ഷമ്മി തിലകന്‍ വെളിപ്പെടുത്തലുമായി
കൊച്ചി:താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് വലിയ വാര്‍ത്തയായതിന് പിന്നാലെ മറ്റൊരു പേരും ഉയര്‍ന്നു കേട്ടു. മലയാളത്തിന്റെ അഭിനയചക്രവര്‍ത്തി തിലകന്റേത്. അമ്മയില്‍ നിന്ന് തിലകനുണ്ടായ നീതിനിക്ഷേധത്തിനെതിരേ അദ്ദേഹത്തിന്റെ മക്കള്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അച്ഛനെ വിമര്‍ശിച്ചവരെ രൂക്ഷഭാഷയിലാണ് ഷമ്മി തിലകന്‍ വിമര്‍ശിച്ചത്. ഇപ്പോള്‍ തിലകനുമായി...
തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം; ‘അമ്മ’യ്‌ക്കെതിരെ ഷമ്മി തിലകന്‍
തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍. ഇക്കാര്യം ആവശ്യപ്പെട്ട് 'അമ്മ'യ്ക്ക് ഷമ്മി തിലകന്‍ കത്ത് നല്‍കി. അമ്മ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റി. താരസംഘടനയുടെ നടപടി വേദനാജനകമാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന...