ഇനി സിനിമാ മേഖലയിലെ ആരുടേയും നമ്പര്‍ ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് പ്രെകഡക്ഷന്‍ കണട്രോളര്‍ ഷാജി പട്ടിക്കര. നടി ഷംനാ കാസീമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകരുത് എന്ന്...
ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘം അനു സിത്താരയെയും കുടുക്കാന്‍ ശ്രമിച്ചു. സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത്. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും...