Tag: #shahrukh khan

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്യുന്നു

മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആര്യന്‍...

‘ക്ഷമിക്കണം ഇത് നിങ്ങളാണെന്ന് എനിക്ക് മനസിലായില്ല, കാരണം നിങ്ങള്‍ എനിക്ക് ഇപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ്:പത്മാവതിലെ രണ്‍വീറിനെ അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍

ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് വിവാദങ്ങള്‍ക്കിടയിലും ഏറെ അഭിനന്ദനങ്ങളുമായി മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ ഹിറ്റായി കഴിഞ്ഞു.ചിത്രത്തില്‍ ദീപിക പദുകോണ്‍ പത്മവതിയായപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായത് രണ്‍വീര്‍ സിംഗ് ആയിരുന്നു. ചിത്രത്തിലെ രണ്‍വീറിന്റെ അഭിനയം നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകര്‍...
Advertismentspot_img

Most Popular