Tag: serum

കൊവിഷീല്‍ഡിനെ ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചു; ആഗോള തലത്തില്‍ ഉപയോഗിക്കാം

ജനീവ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) അംഗീകാരം നല്‍കി. ഇതോടെ കൊവിഷീല്‍ഡ് ആഗോള തലത്തില്‍ ഉപയോഗിക്കാനാവും. വാക്സിന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ അനായാസമായതുമാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അവികസിത രാജ്യങ്ങളിലെ ഉപയോഗത്തിന് കൊവിഷീല്‍ഡ് ഏറെ...
Advertismentspot_img

Most Popular