Tag: sanusha
ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യ,രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ എന്നിവര്‍ക്കൊപ്പം മാല പാര്‍വ്വതിയും സത്യം ഇതാണ്
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് ഒന്നാം സീസണ്‍ അവസാനിച്ചിരിക്കെ പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ തന്നെ അവതാരകനായെത്തുന്ന ഷോയുടെ മത്സരാര്‍ഥികളായി നിരവധി പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.
നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ...
നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച കേസ്, പ്രതിക്ക് ജാമ്യമില്ല
തൃശൂര്‍: നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തിന്റെ...
ട്രെയിനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ സനുഷ കോടതിയിലെത്തി രഹസ്യമൊഴി നല്‍കി; നിയമനടപടികളുമായി മുന്നോട്ട് പോകും
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അപമാനിക്കപ്പെട്ട കേസില്‍ യുവനടി സനുഷ നടപടികളുമായി മുന്നോട്ട്. പ്രതിക്കെതിരെ നടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനുഷ മൊഴിനല്‍കിയത്. കാല്‍ മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് നടി മടങ്ങിയത്. ഫെബ്രുവരി ഒന്നിനു മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക്...
‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’, സനുഷയെ സഹായിക്കാത്തവരെ പരിഹാസിച്ച് മഞ്ജിമ
കൊച്ചി: ട്രെയിന്‍ യാത്രക്കിടെ നടി സനുഷയോട് യാത്രക്കാരന്‍ മോശമായി പെരുമാറിയിട്ടും സഹായിക്കാതിരുന്ന സഹയാത്രികരെ പരിഹസിച്ച് നടി മഞ്ജിമ മോഹന്‍. 'ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?' എന്നായിരുന്നു താരത്തിന്റെ ചോദ്യം
ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ അടുത്ത ബര്‍ത്തിലുണ്ടായിരുന്നയാള്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന്...
നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവം, പ്രതി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സനുഷ ആക്രമിക്കപ്പെട്ടത്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍...
നടി സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം; സനുഷയെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. സനൂഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം...
ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷ!!! സഹയാത്രികര്‍ ആരും തിരിഞ്ഞ് നോക്കിയില്ല, സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും താരം
ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷയാണ്. സഹയാത്രികര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും സഹപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും നടി പറഞ്ഞു. സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും നടി പറഞ്ഞു.
സനുഷയെ ആക്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ തൃശൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര...