Tag: # santhosh echikkanam

ദിഷയുടെ ദേഹത്ത് അസ്വാഭാവിക പരുക്കുകൾ; പോസ്റ്റ്മോർട്ടം വൈകിയോ? പൊലീസിനെ സംശയം

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ നിലപാട് സംശയകരമെന്ന് ആരോപണം. ദിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ മുംബൈ പൊലീസിന്റെ വീഴ്ചകൾ അക്കമിട്ടു രംഗത്തു വന്നിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ. സുശാന്ത് ജീവനൊടുക്കിയതിന് ഒരാഴ്ച...

തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാഞ്ഞങ്ങാട്: തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍. ദളിത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് ഏച്ചിക്കാനത്തിനെ പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് എസ്.എം.എസ്. ഡി.വൈ.എസ്.പി പ്രദീപ്കുമാര്‍ ആണ് അറസ്റ്റുചെയ്തത്.ശനിയാഴ്ച രാവിലെ സന്തോഷ് ഏച്ചിക്കാനം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി....
Advertismentspot_img

Most Popular