Tag: #samantha

ഫഹദിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് സാമന്ത, കാരണം ഇതാണ്… !!

കൊച്ചി:വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി എത്തുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്സ്. ശില്‍പ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് സേതുപതി എത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. സിനിമയിലെ തന്റെ ഭാഗം സാമന്ത അഭിനയിച്ചു കഴിഞ്ഞു. ഇതിന്റെ സന്തോഷം സെറ്റില്‍ കേക്ക് മുറിച്ചാണ് സാമന്ത ആഘോഷിച്ചത്. സാമന്തയുടെ സന്തോഷത്തില്‍ സംവിധായകന്‍...

ആ ബന്ധം മുന്നോട്ട് പോയിരുന്നെങ്കില്‍ സാവിത്രിക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടായേനെ, മുന്‍കാമുകന്‍ സിദ്ധാര്‍ത്ഥിനെതിരെ സാമന്ത

കൊച്ചി:മുന്‍കാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്ത് സമന്ത അകിനേനി. ഒരു തെലുഗു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമന്തയുടെ വെളിപ്പെടുത്തല്‍. 'സാവിത്രിക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടായേനെ. പക്ഷേ ഞാന്‍ അത് തിരിച്ചറിയുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആ ബന്ധം ശരിയായി മുന്നോട്ടു പോകുകയില്ലെന്ന്...

ഇരുമ്പു തുറയിലെ കിടിലന്‍ ഗാനം കാണാം

സാമന്ത-വിശാല്‍ ഒന്നിക്കുന്ന ഇരുമ്പു തുറയിലെ ഗാനം പുറത്തിറങ്ങി. ഗാനം സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്‌

വിവാഹ ശേഷം തന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി സാമന്ത; ഒരു പരിധിവരെ മാത്രമേ ദേഷ്യപ്പെടാനും വഴക്കടിക്കാനും പാടുകയുള്ളൂ; ..

വിവാഹ ശേഷം തന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി സമന്ത. വിവാഹശേഷം സിനിമാ ഷൂട്ടിന്റെ തിരക്കിലായിരുന്നു സമന്തയും നാഗചൈതന്യയും. പിന്നീട് ഇരുവരും അവധിയാഘോഷിക്കാന്‍ വിദേശത്തുപോയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം തന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി സമന്ത മാധ്യമങ്ങളോട് പറഞ്ഞു. നാഗചൈതന്യയില്‍...

ദും ദും ദും കല്ല്യാണം ഡബ്മാഷുമായി സാമന്ത; വിജയികളെ കാത്തിരിക്കുന്നത് സര്‍പ്രൈസ് …..!!!

മുന്‍ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി 'മഹാനടി' എന്ന പേരില്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നാഗചൈതന്യ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്....

കുഞ്ഞിന് കുറിച്ച് ചിന്തിച്ച് തുടങ്ങി!!! തീയതിയും തീരുമാനിച്ചു, ആ തീയതി തന്നെ നടക്കുമെന്ന ഉറപ്പിലാണ് നാഗചൈതന്യ

ഏറെ നാളത്തെ പ്രണയത്തിന് സമന്തയും നാഗചൈതന്യയും വിവാഹിതരായത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരുടേയും വിവാഹം അതിഗംഭീരമായാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുകയും ചെയ്തു. വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നത് പതിവാണ്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതോടെ സമന്ത...

ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് സമന്ത കൊടുത്ത മറുപടി അറിയേണ്ടേ..

തെലുങ്കില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് സമന്ത, രാംചരണ്‍ ജോഡികളുടെ രംഗസ്ഥലം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ ഗാനങ്ങള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം സമന്തയെ ചൊടിപ്പിച്ചിരിന്നു. രംഗസ്ഥലത്തില്‍ രാം ചരണുമായുള്ള ലിപ്ലോക്ക് രംഗത്തെക്കുറിച്ചാണ് നടിയോട് ചോദിച്ചത്. എന്തുകൊണ്ട്...

എനിക്ക് സെല്‍ഫി എടുക്കുന്നത് വെറുപ്പാണ്… പക്ഷേ ഈ അവസരത്തില്‍ അത് ചെയ്യാതെ വയ്യ.. എട്ട് വര്‍ഷം മുമ്പ് പ്രണയം തുടങ്ങിയ സ്ഥലത്തെ സെല്‍ഫി വൈറലാകുന്നു

ഏറെനാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷമാണ് സമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ച് വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും ഷൂട്ടിങ് തിരക്കിലായിരുന്നു ഇതുവരെ. ഇപ്പോള്‍ തിരക്കില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. സമന്തയുടെ പുതിയ ചിത്രം രംഗസ്ഥലം വിജയകരമായി പ്രദര്‍ശനം...
Advertismentspot_img

Most Popular