Tag: sajitha madathil
ലൈംഗിക ചുവയോടെ സൈബര്‍ ആക്രമണം, വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതിയുമായി സജിത മഠത്തില്‍
വധഭീഷണിയുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍ നടി സജിതാ മഠത്തില്‍. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.
വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ...
താരരാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറിവിളി സഹിക്കാന്‍ പറ്റുന്നില്ല!!! സജിത മഠത്തിലും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു
കൊച്ചി: ഡോ. ബിജുവിന് പിന്നാലെ തെറിവിളിയില്‍ സഹികെട്ട് നടി സജിത മഠത്തിലും തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനാകുന്നില്ലെന്നും അതിനാല്‍ തന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്നും നടി സജിത മഠത്തില്‍ പറഞ്ഞു. തന്റെ...
വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റ് സംവിധായകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നു; അവസരങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടില്‍ മാറ്റമില്ലെന്ന് സജിതാ മഠത്തില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ മലയാള സിനിമ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരിന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും വനിതാ അംഗങ്ങള്‍ രാജിവെച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ...
നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് മലയാള നടന്മാരെന്ന് സജിത മഠത്തില്‍; വഴങ്ങാത്ത നടിമാരോട് ചെയ്യുന്നത്…
കൊച്ചി: മലയാള സിനിമയില്‍ നടന്മാരും നടിമാരും തമ്മിലുള്ള വാക്കുതര്‍ക്ക്ം തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി നടി സജിതാ മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്...