Tag: Ronaldo

റൊണാൾഡോയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി മെസിയല്ല….

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ എതിരാളി അ‌‍‌ർജന്റീന താരം ലയണൽ മെസിയൊ ബ്രസീൽ താരം നെയ്മറോ അല്ല. ഇംഗ്ലണ്ട് താരം ആഷ്‍ലി കോളിനെയാണ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന താരമെന്ന് റൊണാൾഡോ വെളിപ്പെടുത്തി. ആഴ്സണലിന്റെയും ചെൽസിയുടെയും ഡിഫൻഡയിരുന്ന ആഷ്‍ലി കോൾ...

മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ തന്നെ! കോഹ്ലി ..!!!

ലയണല്‍ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലോക ഫുട്‌ബോളില്‍ ആരാണു മികച്ച താരം? ഈ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം കൃത്യമായി പറയും.. മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ! ഫിഫ ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്...

ക്രിസ്റ്റിയാനോയുടെ ശിക്ഷ നാളെ വിധിക്കും; ആശങ്കയോടെ ആരാധകര്‍

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുവേഫ വിധിക്കുന്ന ശിക്ഷയെന്താകുമെന്നതില്‍ ആശങ്കയിലാണ് ആരാധകരും യുവന്റസ് ടീം മാനേജ്മെന്റും. അതിരുവിട്ട ആഘോഷത്തില്‍ ക്രിസ്റ്റ്യാനോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ യുവേഫ നാളെയാണ് നടപടി പ്രഖ്യാപിക്കുക. ഒപ്പം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവയെ നേരിടുന്ന അയാക്സും. റോണോയില്ലെങ്കില്‍ അയാക്സിന് ആദ്യപാദത്തില്‍...

മെസ്സിയെക്കാളും റൊണാള്‍ഡോയെക്കാളും വിലയേറിയ താരം

മെസ്സിയെക്കാളും റൊണാള്‍ഡോയെക്കാളും വിലയേറിയ താരമാണ് എംബാപ്പെയെന്ന് മൗറീഞ്ഞോ. പി.എസ്.ജിയുടെ സൂപ്പര്‍ താരം ലോകത്ത് നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും വില കൂടിയ താരമാണെന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ കൂടിയായ ഹോസെ മൗറീഞ്ഞോ പറയുന്നത്. 31 വയസ്സായ മെസ്സിയെക്കാളും 34 വയസ്സായ റൊണാള്‍ഡോയേക്കാളും എംബാപ്പേയ്ക്കാണ് ട്രാന്‍സ്ഫര്‍...

ലോകത്തെ ഏറ്റവും മികച്ച 100 കായിക താരങ്ങളില്‍ ക്രിസ്റ്റിയാനോ ഒന്നാമത്, മെസി മൂന്നാമന്‍; കോഹ്ലിയുടെ സ്ഥാനം….

ബ്രിസ്‌റ്റോള്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ലോകത്തെ മികച്ച 100 കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു. ഇഎസ്പിഎന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഴാം സ്ഥാനത്താണ്. ആദ്യ പത്തിലെ ഏക ഇന്ത്യന്‍ താരവും കോഹ്‌ലിയാണ്. കഴിഞ്ഞ വര്‍ഷം കോഹ്‌ലി 11ാം സ്ഥാനത്തായിരുന്നു....

റൊണാള്‍ഡോ കോടതിയിലേക്ക്

റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്ത് നടത്തിയ നികുതിവെട്ടിപ്പ് കേസില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാളെ മാഡ്രിഡ് കോടതിയില്‍ ഹാജരാവും. താരത്തെ കൂടാതെ മുന്‍ റയല്‍ താരവും സ്‌പെയിന്‍ മുന്‍ സ്‌െ്രെടക്കറുമായി സാബി അലോണ്‍സോയും കോടതിയില്‍ ഹാജരാവണം. അലോണ്‍സോയും സമാനകേസില്‍ കുറ്റക്കാരനാണ്. കേസില്‍ താരം...

ലൈംഗിക പീഡനം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്…!!

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണക്കേസില്‍ പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി താരത്തോട് ഡി.എന്‍.എ സാമ്പിളുകള്‍ നല്‍കാന്‍ ലാസ് വെഗാസ് പോലീസ് ആവശ്യപ്പെട്ടു. റൊണാള്‍ഡോയ്‌ക്കെതിരായ കേസില്‍ ലാസ് വെഗാസ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരുന്നു. റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ്...

കൃസ്റ്റിയാനോ ബലാത്സംഗം ചെയ്തു; പരാതിയുമായി കൂടുതല്‍ യുവതികള്‍; വന്‍ പ്രതിസന്ധിയിൽ താരം

ലോകോത്തര ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. അമേരിക്കന്‍ നിശാക്ലബ്ബില്‍വെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിന്‍ മയോര്‍ഗയുടെ പരാതിയില്‍ ലാസ് വേഗസ്സ് പൊലീസ് അന്വേഷണം നടത്തവെയാണ്, മൂന്ന് പരാതികള്‍കൂടി താരത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്നത്. അതോടെ ലോകോത്തര ഫുട്‌ബോള്‍ താരത്തില്‍നിന്ന്...
Advertismentspot_img

Most Popular