Tag: revels

കഴിവ് തെളിയിച്ച നടിമാര്‍ക്ക് അവസരം ലഭിക്കുന്നില്ല; മലയാള സിനിമ അവഗണിക്കുന്നുവെന്ന പരാതിയുമായി പ്രമുഖ നടി

കഴിവു തെളിയിച്ച നടിമാര്‍ക്ക് മലയാളത്തില്‍ അവസരം ലഭിക്കുന്നില്ലെന്ന് നടി രമ്യാ നമ്പീശന്‍. ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന തന്നെ ഇപ്പോള്‍ മലയാള സിനിമ അവഗണിക്കുകയാണെന്ന് നടി പറയുന്നു. 2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല. അതിനുശേഷം...

സാരിയുടെ മുന്താണി മാറ്റുന്ന സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു… ഇതിന്റെ പേരില്‍ പാര്‍ത്ഥിപനുമായി വഴക്കിടേണ്ടി വന്നു

സര്‍വ്വസാധാരണമാണ്. ഇക്കാര്യത്തില്‍ വാശി കാണിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരുന്നത് നടിമാര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പല നടിമാരും ഇത്തരത്തിലുള്ള രംഗങ്ങളില്‍ ഇഷ്ടമില്ലെങ്കില്‍ കൂടി അഭിനയിക്കാറുമുണ്ട്. അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ. പാര്‍ത്ഥിപനൊപ്പമുള്ള രംഗമാണ് നടി അഭിനയിക്കില്ലെന്ന് പറഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പിന്നീട്...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...