Tag: reveal

ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എം കള്ളമൊഴി പറയിപ്പിച്ചെന്ന് സാക്ഷിയുടെ മകന്റെ വെളിപ്പെടുത്തല്‍!!!

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്റെ വെളിപ്പെടുത്തല്‍. സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വച്ചാണ് സമ്മര്‍ദ്ദമുണ്ടായതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പരമേശ്വരന്‍ തന്നെ രണ്ട് തവണ മൊഴി...

ഇനി കഥമെനയണ്ട……ഇതാണ് എന്റെ രോഗം,വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി നടന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു. ഇര്‍ഫാന്‍ ഖാന്റ വാക്കുകള്‍ 'പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക്...

‘എനിക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് ജീവിതത്തില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്’ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം തുറന്ന് പറഞ്ഞ് രചന നാരായണന്‍കുട്ടി

വേദനയോടെ എടുത്ത തീരുമാനമാണെങ്കിലും വിവാഹമോചനം അനിവാര്യമായിരുന്നുവെന്ന് നടി രചന നാരായണന്‍ കുട്ടി. 'എനിക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് ജീവിതത്തില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കപ്പ ടിവി അവതരിപ്പിക്കുന്ന ഹാപ്പിനസ് പ്രൊജക്ടിലാണ് രചന വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചത്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പ്രണയ...
Advertismentspot_img

Most Popular