Tag: revathi

നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു; മോഹന്‍ലാലിനെതിരേ പൊട്ടിത്തെറിച്ച് നടിമാര്‍; ബാബുരാജ് നടിയെ അപമാനിച്ചു; താരസംഘടനയിലെ ഉള്ളുകളികള്‍ പുറത്തുവിട്ട് ഡബ്യുസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അമ്മ' സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം, ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന...

ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് രേവതി…മീ ടൂ ക്യാംപെന്‍

ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് നടി രേവതി. സ്ത്രീകള്‍ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി പറയുന്നു. നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി. . പെണ്ണുങ്ങള്‍ 'നോ' എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ'...

‘അമ്മ’യിലെ ചില വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ട്,തെറ്റുകള്‍ക്കെതിരേയും പോരാടാന്‍ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടി: രേവതി

കൊച്ചി:സിനിമാ മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കെതിരേയും തെറ്റുകള്‍ക്കെതിരേയും പോരാടാന്‍ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണെന്ന് നടിയും സംവിധായികയുമായ രേവതി.പണ്ടും ഒട്ടേറെ പ്രശ്നങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അക്കാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്നൊരു ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും അന്ന് സമൂഹവും അത്തരത്തില്‍ തന്നെയായിരുന്നെന്നും രേവതി...
Advertismentspot_img

Most Popular