Tag: #renuka chaudari

സിനിമയില്‍ മാത്രമല്ല, പാര്‍ലമെന്റിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് രേണുക ചൗധരി

സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റില്‍ അടക്കം എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പാര്‍ലമെന്റോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തൊഴിലിടങ്ങളോ ഇതില്‍ നിന്നും മുക്തമാണെന്ന് ആരും ധരിക്കരുത്. എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ട്. ഇതിനെതിരേ മി ടു മുദ്രാവാക്യവുമായി ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമായെന്നും...
Advertismentspot_img

Most Popular